കൊച്ചി: ഇന്നലെ നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന് അജ്ഞാതനായി തുടരുന്നു. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.
എന്നാല്‍ സമ്മാനം നേടിയയാള്‍ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നറുക്കെടുപ്പിന് തലേന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ലിജീഷ് പറഞ്ഞിരുന്നു.
എന്നാല്‍ ആരാണ് ഈ ടിക്കറ്റ് എടുത്തതെന്ന് കൃത്യമായി പറയാന്‍ ലിജീഷിനും സാധിച്ചിട്ടില്ല. നെട്ടൂര്‍ മേഖലയില്‍ തന്നെ താമസിക്കുന്ന ആരോ ആണ് ടിക്കറ്റെടുത്തതെന്ന് സൂചനയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]