നൂതന വസ്ത്ര ശേഖരവുമായി കൈത്തറി പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി പട്ടുനൂൽ വസ്ത്രങ്ങൾ തേടുന്നവർക്കുമായി ‘വീവ്സ് ഓഫ് ഇന്ത്യ’ എറണാകുളത്ത് എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് കൈത്തറി ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രദർശനവും വിൽപ്പനയുമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
വിവാഹ സീസൺ മുന്നിൽക്കണ്ട് എത്തുന്ന ഈ മേളയിൽ പരമ്പരാഗത ഡിസൈനുകളിലുള്ള സാരികൾ, കുർത്തകൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ ലഭ്യമാകും. നഗരത്തിലെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനാണ് ഈ പ്രദർശനം ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

