
കോട്ടയം ജില്ലയിൽ നാളെ (05/01/2024) തെങ്ങണാ, തീക്കോയി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (05/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന യൂണിറ്റി ടവർ, പോ ലീസ് ക്വോട്ടേഴ്സ്, ചിൽഡ്രൻസ് പാർക്ക്, അസെൻഷൻ ജംഗ്ഷൻ, ബാലരമ, ഇ.എസ്.ഐ, കൊപ്രത്തംബലം, കളക്ട്രേറ്റ് ഭാഗങ്ങളിൽ 5.1.2024 9 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കപ്പാടം, കുര്യച്ചൻപടി, കുളങ്ങരപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (05-01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, പത്താഴപടി , തീക്കൊയി ടൗൺ, തീക്കോയി ടീ ഫാക്ടറി (T.T.F), മേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 5/01/2024 ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വരുന്ന പൂഞ്ഞാർ ടൗൺ, 10-ാം മൈൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ നാളെ 5-1-2024 ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ PWD വർക്കിനു വേണ്ടി പോസ്റ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (05.01.2024)HT ലൈൻ വർക്ക് ഉള്ളതിനാൽ 10.00am മുതൽ 5.30pm വരെ മരുതുംപാറ, ആലപ്പി ലാടെക്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന MLA പടി ട്രാൻസ്ഫോമറിൽ നാളെ (05.01.24) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കേളൻകവല, എസ്. എൻ ഡി. പി, പാപ്പാഞ്ചിറ, കോളനി അമ്പലം, നാല്പതാംകവല,പനക്കളം, സ്വാമിക്കവല, യുവരശ്മി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (5/1/24) രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായും ചാലച്ചിറ ട്രാൻസ്ഫോർമറിൽ 9.30 മുതൽ 5.30 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം, ഷാജി, മഠത്തിൽ കാവ്, പൂങ്കുടി, കളപ്പുരകടവ് , വോഡാഫോൺ, പൊൻകുന്നത്തുകാവ് , ട്രാവൻകൂർ സിമന്റസ്, ഗവ: കോളേജ് നാട്ടകം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടാമ്പുറം, പുളിക്കൽ, മൂന്നുപറ, കല്ലമ്പാറ, മണ്ഡപം, കുതിരക്കാട്ടുമല, കലിഞാലി എന്നീ ഭാഗങ്ങളിൽ 5/1/24(വെള്ളി )
വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, സെമിനാരി, കൈതമറ്റം ,നാളെ(5/ol/24) രാവിലെ 9 വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]