മൊത്തം QAR 250,000 ക്യാഷ് പ്രൈസുകൾ നൽകിയ Mega Deals ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 1-ന് നടന്ന ഡ്രോയിൽ 62 പേരാണ് ആകെ ക്യാഷ് പ്രൈസ് ആയ QAR 250,000 പങ്കിട്ടത്.
ഫിലിപ്പീൻസിൽ നിന്നുള്ള ഫെമി എൽ. ഗ്രാൻഡ് പ്രൈസ് നേടി.
QAR 100,000 ആണ് ഫെമി സ്വന്തമാക്കിയത്. രണ്ടാം സമ്മാനം കണ്ണൻ കെ.
നേടി. സമ്മാനത്തുക QAR 50,000.
വിജയികളുടെ പേരുകളും ടിക്കറ്റ് ഐ.ഡി നമ്പറുകളും Mega Deals വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡ്രോ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികളായത്. ഫിലിപ്പീൻസ്, ഇന്ത്യ, നേപ്പാൾ, ഖത്തർ, സിറിയൻ അറബ് റിപ്പബ്ലിക്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കാൻ കൂടുതൽ പ്രൊമോഷണൽ ക്യാഷ് ഡ്രോകൾ അവതരിപ്പിക്കുകയാണ് Mega Deals ലക്ഷ്യമിടുന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് വിവിധ ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം.
സെപ്റ്റംബറിൽ രണ്ട് ഡ്രോകളാണ് ഉള്ളത്. രണ്ട് ഡ്രോകളിൽ QAR 75,000 മൊത്തം ക്യാഷ് പ്രൈസുകളായി നേടാം.
കൂടാതെ മൊത്തം ക്യാഷ് പ്രൈസുകളായി 250,000 ഗ്രാൻഡ് ക്യാഷ് പ്രൈസും നേടാം. കൂടുതൽ ഷോപ്പ് ചെയ്യുന്നവർക്ക് കൂടുതൽ ഡ്രോ എൻട്രികൾ ലഭിക്കും.
ഇത് കൂടുതൽ വിജയിക്കാനുള്ള അവസരവും നൽകും. ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും Mega Deals ഡ്രോയിൽ പങ്കെടുക്കാം.
ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് My Q Trading ഷോറൂം സന്ദർശിക്കാം. അല്ലെങ്കിൽ Mega Deals അക്കൗണ്ട് ടോപ്-അപ് ചെയ്യാൻ City Hyper സന്ദർശിക്കാം.
24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. അതുമല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രോയിൽ ഷോപ്പ് ചെയ്ത് പങ്കെടുക്കാം.
ഇപ്പോൾ തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App. ഇപ്പോൾ Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]