ജൂൺ 23-ന് ആചരിക്കുന്ന രാജ്യാന്തര ഒളിംപിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഒളിംപിക് അസോസിയേഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒളിംപിക് മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കുന്നത്. കൽപറ്റ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളിൽ കായിക താരങ്ങളും പരിശീലകരും ഉൾപ്പെടെയുള്ളവർ പങ്കാളികളാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

