ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ വർഷത്തെ പരുമല പള്ളി പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് പൊതു അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.
പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും. സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി എത്തിച്ച നൂറ് കിലോയോളം വരുന്ന ഇരുമ്പ് സാമഗ്രികൾ മോഷണം പോയതായി പരാതി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് Last Updated Nov 1, 2023, 10:17 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

