
നിലമ്പൂര്‍: സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹൻ ജോർജിനെ നിലമ്പൂരില്‍ സ്ഥാനാർത്ഥിയാക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനത്തിലൂനിയാണ് ബി ജെ പി മത്സരിക്കുന്നത്.മോഹൻ ജോർജ് മികച്ച സ്ഥാനാർത്ഥിയാണ്.ഇത് ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞെടുപ്പാണ്.UDF ഉം LDF ഉം നിർത്തിയത് വികസനത്തെ കുറിച്ച് പറയാത്ത സ്ഥാനാർത്ഥികളെയാണ്.അതുകൊണ്ട് ബി ജെ പി ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.നിലമ്പൂരിൽ BJP നില മെച്ചപ്പെടുത്തുമോ എന്ന് വോട്ടർമാർ തീരുമാനിക്കുമെന്നും അദ്ദേബം പറഞ്ഞു
…