ചെന്നൈ-തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണി നയന്‍താരയ്ക്ക് സംവിധായകനും ജീവിത പങ്കാളിയുമായ വിഘ്നേഷ് ശിവന് നല്കിയ സമ്മാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്റായ മെഴ്സിഡസ് ബെന്‍സ് മെയ്ബയാണ് വിക്കി നയന്‍താരയ്ക്ക് സമ്മാനിച്ചത്.
2.69 കോടിക്കും 3.450 കോടിക്കും ഇടയിലാണ് മെയ്ബയുടെ വില . നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ 39-ാം പിറന്നാള്‍ .വിക്കിയും മക്കളായ ഉയിര്, ഉലക് എന്നിവര്‍ക്കൊപ്പമായിരുന്നു നയന്‍താര പിറന്നാള്‍ ആഘോഷിച്ചത്.അടുത്തിടെയാണ് നയന്‍താര ഇന്‍സ്റ്റ ഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്.’തങ്കമേ’ എന്ന അടിക്കുറിപ്പ് നല്‍കികൊണ്ട് വിഘ്നേഷ് ശിവന് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയന്‍താരയോടുള്ള സ്നേഹം നിറയാറുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

