അണ്ടർബോഡിക്ക് കേടുപാടുകൾ വരുത്താതെ പരുക്കൻ റോഡുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു എസ്യുവി തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക പങ്ക് വഹിക്കുന്നു. ആകർഷകമായ ഗ്രൗണ്ട് ക്ലിയറൻസുള്ള 10 ലക്ഷത്തിൽ താഴെ വിലയുള്ള ചില ജനപ്രിയ എസ്യുവികൾ ഇതാ. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഇന്ന് എസ്യുവികൾക്ക് വൻ ഡിമാൻഡ് അണ്ടർബോഡിക്ക് കേടുപാടുകൾ വരുത്താതെ പരുക്കൻ റോഡുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു എസ്യുവി തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസിന് നിർണായക പങ്ക് ആകർഷകമായ ഗ്രൗണ്ട് ക്ലിയറൻസും 10 ലക്ഷത്തിൽ താഴെ വിലയുമുള്ള ചില ജനപ്രിയ എസ്യുവികൾ ഇതാ 208 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.
എട്ട് ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്. ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള റെനോ കിഗർ ഇന്ത്യയിൽ ലഭ്യമാണ് 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.
8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില 205 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് മാഗ്നൈറ്റിന്. നിസാൻ മാഗ്നൈറ്റിൻ്റെ എക്സ്-ഷോറൂം വില ആറുലക്ഷം മുതൽ 11.27 ലക്ഷം രൂപ വരെയാണ്. സോനെറ്റിൻ്റെ 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആണ്.
7.99 ലക്ഷം മുതൽ 15.75 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

