പത്തനംതിട്ട: ബെവ്കോ ഔട്ട്ലെറ്റിന് മുന്നിലെ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. പത്തനംതിട്ട
ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട
തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് മല്ലപ്പള്ളി പൊലീസ് സ്ഥലത്തെത്തി.
സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. മല്ലപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]