ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
ബാങ്ക് വസ്തു ലേലം 27ന്
കൽപറ്റ ∙ വൈത്തിരി പ്രാഥമിക സഹ.
കാർഷിക ഗ്രാമവികസന ബാങ്കിൽ 22നു നടത്താനിരുന്ന വസ്തു ലേലം 27നു നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

