
ഇരുളം ∙ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും മരിയനാട് എൽപി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഇരുളം വനപ്രദേശത്ത് വിത്ത് പന്തുകൾ നിക്ഷേപിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ, മരിയനാട് എൽപിസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുപ്രിയ, എൻഇആർഇ പ്രസിഡന്റ് ആദർശ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]