ഇന്ന്
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ കാറ്റിനും സാധ്യത
അംഗത്വം പുനഃസ്ഥാപിക്കാം
കൽപറ്റ ∙ കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 10 വർഷം വരെ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനു ഡിസംബർ 10 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ അവസരം ഉണ്ടായിരിക്കും.
ഫാർമസിസ്റ്റ്
കാപ്പുകുന്ന് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 11ന്. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷനുമാണ് യോഗ്യത.
04936 273322.
ലാബ് ടെക്നിഷ്യൻ
കാപ്പുകുന്ന് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 11ന്. 04936 273322.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]