
ഗൂഡല്ലൂർ ∙ കാട്ടാന ശല്യം രൂക്ഷമായ പുത്തൂർവയലിലെ ജനവാസ മേഖലയിൽ എത്തിയ രണ്ട് കാട്ടാനകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തി. പുത്തൂർ വയലിലെ രാജന്റെ വീട്ടുമുറ്റത്ത് എത്തിയ രണ്ട് കാട്ടാനകൾ വീടിന്റെ മുറ്റത്ത് നിന്ന് കൊമ്പുകൾ ഉരസി വികൃതി കാണിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഗൂഡല്ലൂരിലെ മിക്ക പ്രദേശങ്ങളിലും കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സുഭാഷ് നഗറിൽ പകലിൽ ഗൂഡല്ലൂരിലേക്ക് ജോലിക്ക് വന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരുക്കേൽപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]