ഗൂഡല്ലൂർ ∙ നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമായ അഗ്രഹാരം ഭാഗത്ത് കാട്ടാനയിറങ്ങി. ഒരിക്കൽ പോലും ഈ ഭാഗത്ത് കാട്ടാനയിറങ്ങാത്ത പ്രദേശമാണ്.
മുൻ മന്ത്രി എ.മില്ലറിന്റെ വീടിന്റെ സമീപത്തായാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങിയത്. ഗെവിപ്പാറ ഭാഗത്തുള്ള തേയില തോട്ടത്തിലൂടെയാണ് ഈ ഭാഗത്ത് കാട്ടാനയെത്തിയത്.
വീടുകൾക്കിടയിലൂടെ നടന്ന് മതിലുകൾ തകർത്താണ് കാട്ടാന കടന്നു പോയത്. വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തുരത്തി.
ഗൂഡല്ലൂർ നഗരത്തിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]