
അധ്യാപക നിയമനം
പിണങ്ങോട് ∙ ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം സംസ്കൃതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
സ്പോട്ട് അഡ്മിഷൻ
തലപ്പുഴ ∙ ഗവ.എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ റഗുലർ എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസിങ്) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ്വർക്ക് ആൻഡ് സെക്യൂരിറ്റി) കോഴ്സുകളിലേക്ക് 6ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
04935 257320.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30–5: കോപ്രയിൽ അമ്പലം, മഠത്തുംകുനി, എള്ളുമന്ദം.
പടിഞ്ഞാറത്തറ ∙ പകൽ 9–5: കാപ്പിക്കളം, മീൻമുട്ടി, കുറ്റിയാംവയൽ.
എക്സൈസ് കൺട്രോൾ റൂം
കൽപറ്റ ∙ ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എൻഡിപിഎസ് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫിസ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
അബ്കാരി/എൻഡിപിഎസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വിൽപന, കടത്ത് സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കാം.
ടോൾഫ്രീ നമ്പർ: 1800 425 2848.
കൂടിക്കാഴ്ച
കൽപറ്റ ∙ റീ ബിൽഡ് കേരള പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി ഡോക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് രാവിലെ 11ന് കൽപറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292
കൽപറ്റ ∙ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ മലയാളം മീഡിയം നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് പിഎസ്സി ജില്ലാ ഓഫിസിൽ.
അസി.പ്രഫസർ നിയമനം
കൂളിവയൽ ∙ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 8ന് അകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ നൽകണം.
04935 221833. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]