മാനന്തവാടി∙ പാണ്ടിക്കടവ്-മാനന്തവാടി റോഡ് അപകടാവസ്ഥയിൽ. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇവിടെ നിന്നും പെട്ടെന്ന് തിരിഞ്ഞു ഈ കുഴിഞ്ഞ സ്ഥലത്ത് കൂടി കടന്ന് പോകുമ്പോൾ അപകട
സാധ്യതകൾ വളരെ ഏറെയാണ്. മെയിൻ റോഡിൽ എതിർദിശകളിലേക്ക് തുടർച്ചയായി പോകുന്ന വാഹനങ്ങളെ നോക്കി വേണം അവർക്ക് റോഡ് മുറിച്ചുകടക്കാൻ.
പെട്ടെന്ന് വേഗത്തിൽ തിരിയുമ്പോൾ ഈ പൊളിഞ്ഞ റോഡ് ഒരു തടസ്സമാണ്, ഇരുചക്ര വാഹനങ്ങൾ ചിലപ്പോൾ മറിഞ്ഞേക്കും.
അത് പോലെ തന്നെ ഹിൽ ബ്ലൂം സ്കൂൾ ഗേറ്റ് 2 റോഡിൽ നിന്നും തിരിച്ചും മെയിൻ റോഡിലേക്കു കയറുന്നവർക്കും ബുദ്ധിമുട്ടാണ്, അപകട സാധ്യതകൾ ഏറെയാണ്.
പഞ്ചായത്തിനെ അറിയച്ചപ്പോൾ അവർ കേരള വാട്ടർ അതോറിട്ടിയെ അറിയിച്ചെന്ന് പറയുന്നു.
വാട്ടർ അതോറിട്ടിയിൽ നിന്ന് ഒരാൾ എന്നെ വിളിച്ചു സ്ഥലം എവിടെയാണെന്ന് ചോദിച്ചിരുന്ന്. സ്ഥലം പറഞ്ഞു കൊടുത്തിരുന്നു, അത് അവർ റിപ്പെയർ ചെയ്യുമെന്നും പറഞ്ഞിരുന്ന്.
പക്ഷെ ഈ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]