
വയനാട് ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി വില്ലേജ് ഓഫിസ് മാറ്റി
ബത്തേരി∙ ബത്തേരി വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഇന്നു മുതൽ ടൗണിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും.
അധ്യാപക നിയമനം
കുപ്പത്തോട്∙ ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 4ന് രാവിലെ 10.30 ന് നടക്കും.