
ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥി ലോറിയിടിച്ചു മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ സൈക്കിളിൽ യാത്ര ചെയ്തിരുന്ന ബാലൻ ലോറിയിടിച്ചു മരിച്ചു. സംസ്ഥാനപാതയിൽ അക്കിക്കാവ് സെന്ററിലാണ് അപകടം. കൊരട്ടിക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ (13) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന ഫൗസാനെ ഗ്യാസ് വിതരണ ലോറിയാണ് ഇടിച്ചത്.