തൃശൂർ ∙ ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ മൂർഖൻ പാമ്പ് കയറിയതു പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം.
കോടതിയിലെ മൂന്നാമത്തെ ലിഫ്റ്റിൽ പാമ്പ് ചുരുണ്ടു കിടക്കുന്നതു ശുചീകരണ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരുമാണു കണ്ടത്. സന്ദർശകർ ആരുമില്ലാത്ത സമയമായതിനാൽ അനിഷ്ട
സംഭവങ്ങളൊന്നുമുണ്ടായില്ല. കോടതി ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിച്ചു.
അധികൃതരെത്തി പാമ്പിനെ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

