തിരുവനന്തപുരം ∙ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രഫഷനൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി. കോർപറേഷൻ എംഡി.
പ്രമോജ് ശങ്കർ ഇത് സംബന്ധിച്ച് ഉത്തരവ് നൽകി. പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യമുള്ള ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ട്രൂപ്പ് അംഗങ്ങളാകാം.
ഇതിനായി 3 മുതൽ 5 മിനിറ്റു വരെയുള്ള വിഡിയോ ഉൾപ്പെടെ 25നു മുൻപായി കോർപറേഷനിൽ അപേക്ഷ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]