തിരുവനന്തപുരം ∙ കഴക്കൂട്ടം ബെഥേൽ മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് കാരൾ ‘Manger Star’ നടത്തി. ഇടവക വികാരി റവ.
ഡോ. രഞ്ജൻ ജോൺ നെല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഡോ.
കുഞ്ചെറിയ പി. ഐസക് (എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സ്ഥാപക വൈസ് ചാൻസലർ ക്രിസ്മസ് സന്ദേശം നൽകി.
ട്രസ്റ്റി ജെറി മാത്യു ജോൺ സ്വാഗതവും സെക്രട്ടറി ഷൈജു തോമസ് നന്ദിയും പറഞ്ഞു.
ക്വയർ മാസ്റ്റർ സിനു സാം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഇടവകയിലെ വിവിധ സംഘടനകളുടെ ദൃശ്യാവിഷ്കാരങ്ങളും അവതരിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

