തിരുവനന്തപുരം ∙ വീട്ടിലെ നായയെ കണ്ട് പേടിച്ച് പ്ലാവിൽ കയറിയ മൂർഖനെ ഒടുവിൽ മരച്ചില്ലയോടെ വെട്ടി താഴെ ഇറക്കി പിടികൂടി. തിരുവനന്തപുരം കോവളത്തായിരുന്നു സംഭവം.
അഗ്നിരക്ഷാസേനയും വാവ സുരേഷും വന്നിട്ടും പാമ്പിനെ മരത്തിൽ നിന്നും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അവസാനം ചില്ലയുടെ വെട്ടി താഴെ ഇറക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

