
30 വർഷത്തെ സർവീസ്; ഡോ. ജി. ജയ് വിരമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ 30 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ജി. ജയ് വിരമിച്ചു. 1995ൽ ആയുർവേദ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ സർവീസിൽ പ്രവേശിച്ച ജയ്, 2019ൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളജിലും 2020ൽ കണ്ണൂർ ഗവ. ആയുർവേദ കോളജിലും പ്രിൻസിപ്പലായി. 2021 മുതൽ 25 വരെ തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. കൃഷ്ണൻ നായർ ആണ് ഭർത്താവ്.