
വിസ്മയം സൃഷ്ടിച്ച് ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കുടപ്പനക്കുന്ന് നിശാഗന്ധിയിൽ 10 ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്സ്പോ-2025’ന്റെ സമാപന സമ്മേളനത്തിൽ ഓർമയുടെയും വേഗവരയുടെയും വിസ്മയം സൃഷ്ടിച്ച് ലോകത്തിലെ ഏറ്റവും വേഗതയേറിയ ‘റാപ്ടൂൺ’ പെർഫോമർ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി. മന്ത്രി വി.എൻ.വാസവൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ സതീഷ് കെ. മറാത്തെ, കേരള ബാങ്ക് സിഇഒ ജോർട്ടി എം. ചാക്കോ എന്നിവർ വേഗവര വിസ്മയത്തിന് തത്സമയ മോഡലുകൾ ആയി.