പത്തനംതിട്ട∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ്ലൂടെ https://www.sec.kerala.gov.in/election/candidate/viewCandidate തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ അറിയാം. ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാർഡ് എന്നിവ രേഖപ്പെടുത്തി കാപ്ച ടൈപ്പ് ചെയ്ത് സെർച് ബട്ടൺ ക്ലിക്ക് ചെയ്താൽ ഓരോ വാർഡിലും മത്സരിക്കുന്ന സ്ഥാനാർഥിയുടെ പേര്, വയസ്സ്, ജെൻഡർ, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാർട്ടിയും ചിഹ്നവും, സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക, പത്രികയോടൊപ്പം സമർപ്പിച്ച വിശദാംശം എന്നിവ കാണാനാകും. തദ്ദേശ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തിൽ ഗ്രാമപ്പഞ്ചായത്ത് ‘G’, ബ്ലോക്ക് പഞ്ചായത്ത് ‘B’, ജില്ലാ പഞ്ചായത്ത് ‘D’, മുനിസിപ്പാലിറ്റി ‘M’, കോർപറേഷൻ ‘C’ എന്ന അക്ഷരത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

