പത്തനംതിട്ട ∙ മണ്ഡലകാലത്ത് തീർഥാടകർക്കായി ശരണകേന്ദ്രം ഒരുക്കി മലയാള മനോരമയും കെഎസ്ആർടിസിയും.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ശരണകേന്ദ്രത്തിന്റെ ഉദ്ഘാടനം കെഎസ്ആർസി എടിഒ കെ.ആർ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ഡിപ്പോ എൻജിനീയർ എസ്.ജയിംസ്, ചാർജ്മാൻ ടി.രമേഷ്, കൺട്രോളിങ് ഇൻസ്പെക്ടർ അരുൺ പി.കേശവൻ, കോഓർഡിനേറ്റർ എൻ.വിനേഷ്, മലയാള മനോരമ പത്തനംതിട്ട
കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട്, സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

