നവതി നിറവിൽ ചെറുകോൽ എൻഎസ്എസ് കരയോഗം ബാലസംഗമം
കോഴഞ്ചേരി ∙ നവതി നിറവിൽ ചെറുകോൽ 712–ാം നമ്പർ എൻഎസ്എസ് കരയോഗം ബാലസംഗമം. നവതി ആഘോഷവും എസ്എസ്എൽസി – പ്ലസ് ടു ഉന്നതവിജയം നേടിയവർക്കായി സംഘടിപ്പിച്ച ‘മെറിറ്റ് ഇവന്റും’ ഡോ.
ജിതേഷ് ഉദ്ഘാടനം ചെയ്തു. റാന്നി ചെറുകോൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെറുകോൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് സി.കെ.ഹരിശ്ചന്ദ്രന് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എ.ഗോപാലൻ നായർ, കരയോഗം സെക്രട്ടറി കെ.ജി.സനിൽ കുമാർ, വനിതാ സമാജം പ്രസിഡന്റ് എസ്.ചിന്താമണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ ഹരിദാസ്, എൻ.ജി.രാധാകൃഷ്ണപിള്ള, കൃഷ്ണകുമാരി, ആർ.സുരേഷ് കുമാർ, ഇ.എസ്.ഹരികുമാർ, പ്രിയനന്ദ പ്രദീപ്, പ്രീതിക പ്രദീപ്, രാജലക്ഷ്മി, ദേവനന്ദ സി. നായർ എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]