
കടമ്മനിട്ട സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടമ്മനിട്ട ∙ കടമ്മനിട്ട ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും വാർഡ് മെമ്പർ എം.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോഫി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക രജനി വർഗീസ്, രോഷ്നി എസ്. നായർ, പ്രവീൺ വി. നാഥ്, എ.അമ്മു എന്നിവർ പ്രസംഗിച്ചു.