വാൽപാറ∙ മലക്കപ്പാറ ചാലക്കുടി ആനമലപാതയിൽ റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന വാൻ കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രി ചാലക്കുടിയിൽ നിന്നു മലക്കപ്പാറയിലേക്കു പോയ പട്ടാമ്പി സ്വാദേശികളുടെ വാൻ ആനക്കയത്ത് വച്ച് തകരാറിലായി.തുടർന്ന് റോഡിനു സമീപത്തായി പാർക്ക് ചെയ്ത ശേഷം ഇവർ മറ്റൊരു വാഹനത്തിൽ മലക്കപ്പാറയിലുള്ള റിസോർട്ടിലേക്കു പോവുകയായിരുന്നു. വാഹനം നന്നാക്കാനായി ശനിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് വാൻ പൂർണമായും തകർന്ന നിലയിൽ കണ്ടത്.
വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]