ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലത്തും മായന്നൂരിലുമായി തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്. ഈസ്റ്റ് ഒറ്റപ്പാലത്ത് ചാത്തംകുളം പട്ടയ്ക്കൽ ഹൈറുന്നീസ (63), പുളിക്കൽ അസ്മാബി (65), മകൾ ബ്ഷ്റ (46) എന്നിവർക്കും തൃശൂർ ജില്ലാ അതിർത്തിയിലെ 2 കുട്ടികൾക്കുമാണ് കടിയേറ്റത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഞായറാഴ്ച രാവിലെയായിരുന്നു വ്യത്യസ്ത സ്ഥലങ്ങളിലായി 2 നായ്ക്കളുടെ ആക്രമണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

