ഊട്ടി ∙ തിങ്കളാഴ്ച രാത്രി വരെ മഞ്ഞുവീഴ്ച കാരണം അതിശൈത്യത്തിലായിരുന്ന ഊട്ടിയിൽ ഇന്നലെ കനത്ത മൂടൽമഞ്ഞും ചാറ്റൽ മഴയും. അതിശൈത്യം തുടരുകയാണ്.
മഞ്ഞു വീഴ്ച കാരണം ഊട്ടിയിലെ പല സ്ഥലത്തും പൂജ്യത്തിനു താഴെയായിരുന്ന താപനില ഇന്നലെ അൽപം ഉയർന്നെങ്കിലും കനത്ത മൂടൽമഞ്ഞും മഴയും ജനജീവിതം ദുസ്സഹമാക്കി. റോഡറിയാതെ അങ്ങിങ്ങ് വാഹനങ്ങൾ നിർത്തിയിടേണ്ട
അവസ്ഥ വരെയെത്തി മൂടൽമഞ്ഞിന്റെ കാഠിന്യം. 10 തൊട്ട് 20 മീറ്റർ വരെയുള്ള ഒന്നും കാണാനാകാതെ വിഷമിച്ചു ഡ്രൈവർമാർ.
ഊട്ടി, കൂനൂർ, കോത്തഗിരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

