ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല
അധ്യാപക ഒഴിവ്
അട്ടപ്പാടി∙ പുതൂർ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എൽപി എസ്ടി (മലയാളം മീഡിയം) ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 9446450351.
കൂടിക്കാഴ്ച നാളെ
കുമരനല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 11മണിക്ക്. കുമരനല്ലൂർ ∙ മലമക്കാവ് ഗവ.യുപി സ്കൂളിൽ ഒരുമാസത്തെ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകനെ നിയമിക്കുന്നു.
കൂടിക്കാഴ്ച നാളെ രാവിലെ 10ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

