
ആനമല കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ വന്യമൃഗ കണക്കെടുപ്പിന് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാൽപാറ∙ ആനമല കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ കാലവർഷത്തിനു മുൻപുള്ള വന്യമൃഗ കണക്കെടുപ്പ് തുടങ്ങി. ഉലാന്തി, പൊള്ളാച്ചി, വാൽപാറ, മാനാമ്പള്ളി എന്നീ റേഞ്ചുകളിൽ നാഷനൽ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) നിർദേശപ്രകാരവുമാണ് കണക്കെടുപ്പ്. 17 വരെയാകും കണക്കെടുപ്പ് എന്ന് വനംവകുപ്പ് അറിയിച്ചു.