കൊല്ലങ്കോട് ∙ രാജ്യത്തെ സുന്ദര ഗ്രാമത്തിന്റെ പച്ചപ്പും ഗ്രാമീണ സൗന്ദര്യവും ആസ്വദിച്ച് അയർലൻഡിൽ നിന്നുള്ള വിനോദ സഞ്ചാരികൾ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട
16 അംഗ സംഘമാണു കൊല്ലങ്കോട് കാണാൻ എത്തിയത്. വടവന്നൂർ, കാച്ചാംകുറിശ്ശി എന്നീ പ്രദേശങ്ങൾ സന്ദർശിച്ച സംഘം സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ച ‘ചെല്ലൻചേട്ടന്റെ ചായക്കടയിലും’ എത്തിയാണു മടങ്ങിയത്. അവധി ദിവസങ്ങളിൽ സീതാർകുണ്ട്, ചിങ്ങംചിറ, താമരപ്പാടം, കുടിലിടം, വെള്ളരിമേട് എന്നിവിടങ്ങളെല്ലാം കാണാൻ നൂറു കണക്കിനു സഞ്ചാരികളാണ് എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

