
മലപ്പുറം ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവ്
∙ മാറാക്കര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവ്. അഭിമുഖം ഏപ്രിൽ 9ന് 11ന്.
യോഗാ ക്യാംപ്
കോട്ടയ്ക്കൽ ∙ ആയുർവേദ കോളജിൽ 2 മുതൽ 11 വരെ യോഗാ ക്യാംപ് നടത്തുന്നു. 9074882911.