ബാലുശ്ശേരി ∙ വയലട – കുറുമ്പൊയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തോരാട് ഇറക്കത്തിൽ തകർന്നതു നവീകരിക്കാത്തത് വൻ അപകട
ഭീഷണി ഉയർത്തുന്നു. മാസങ്ങൾക്കു മുൻപ് കാലവർഷത്തിലാണു റോഡിന്റെ ഒരു ഭാഗവും സംരക്ഷണ ഭിത്തിയും ഉൾപ്പെടെ ഇടിഞ്ഞു തകർന്നത്.
അടുത്ത കാലത്താണ് റോഡ് ടാർ ചെയ്ത് നവീകരിച്ചത്. ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്ന റോഡ് നിലവിലെ അവസ്ഥയിൽ തുടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
നാട്ടുകാരും വിനോദ സഞ്ചാരികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. സംരക്ഷണ ഭിത്തി പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

