
ഓപ്പൺ ഫോറംമാറ്റി;
കോഴിക്കോട് ∙ ജില്ലാ ഉപഭോക്തൃസമിതി ഇന്ന് മെഡിക്കൽ കോളജ് കനിവ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ബസ് സ്റ്റാൻഡ് നിർമാണം ഓപ്പൺ ഫോറം മാറ്റിവച്ചു.
രചനാ മത്സരം
മണിയൂർ ∙ ഡയമണ്ട് ക്ലബ് സുവർണ ജൂബിലിയുടെ ഭാഗമായി 25 വയസ്സിന് താഴെയുള്ളവർക്കു വേണ്ടി സംസ്ഥാന തല ചെറുകഥ, കവിതാ രചന മത്സരം നടത്തുന്നു. കാഷ് അവാർഡ് നൽകും.
9446471736.
നിയമനം മാറ്റി
കോഴിക്കോട് ∙ കിളിയനാട് ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നി ഒഴിവിലേക്ക് ഇന്നു നടത്താനിരുന്ന നിയമനം 25നു രാവിലെ 10നു നടക്കും.
അധ്യാപക നിയമനം
രാമനാട്ടുകര ∙ ഗവ.യുപി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (യുപിഎസ്ടി ഹിന്ദി) അഭിമുഖം ഇന്നു രാവിലെ 10.30നു നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]