വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ പകൽ 7 – 2.30: താഴയിൽ, പാലോളിത്താഴം, മാമ്പറ്റമല, വികെവി ടവർ, കെസി മിൽ, നരിക്കുനി നമ്പർ 1, നരിക്കുനി വില്ലജ് ഓഫിസ്, ചാലിയേക്കരത്താഴം, പാവെട്ടിക്കുന്ന്, വാലിയേരി, ചെങ്ങോട്ടുപോയിൽ, കല്ലാരംകെട്ട്, പിഎഎച്ച് ക്രഷർ, പുന്നശ്ശേരി ട്രാൻസ്ഫോമർ പരിധി.
∙ 9 – 5: അനന്തൻ ബസാർ, കൊമ്മേരി എയുപിഎസ്, വാരിയംപുറത്ത് ട്രാൻസ്ഫോമർ പരിധി.
∙ 10 – 2: കോവൂർ ജംക്ഷൻ, മെഡിക്കൽ കോളജ് സർക്കിൾ പരിസരങ്ങളിൽ ഭാഗികം.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിയമനം
ഉള്ളിയേരി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്കുള്ള ഇന്റർവ്യൂ 22 ന് രാവിലെ 10.30 ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
അധ്യാപക നിയമനം
കീഴരിയൂർ∙ ശ്രീവാസു ദേവ ആശ്രമം ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
നടുവണ്ണൂർ ∙ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കെമിസ്ട്രി ഒഴിവിൽ അധ്യാപക കൂടിക്കാഴ്ച ഒക്ടോബർ 6 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

