വൈദ്യുതി മുടക്കം
കോഴിക്കോട്∙ പകൽ 7 മുതൽ 11 വരെ മടാരിയിൽ, പുളുക്കി പാറ, കാരുകുളങ്ങര, ബിടി സ്റ്റേഷൻ, മൂർഖൻ കുണ്ട്, കളത്തിൽ പാറ, പുതിയടത്ത് മുക്ക്, ഭരണിപ്പാറ, കൊടോളി. ∙ 8 – 4: എടക്കാട്, ഗണപതിക്കാവ്, കൊലരിക്കൽ, എഐആർ പരിസരം.
∙ 8 – 5: തോട്ടത്താംകണ്ടി, വാഴയിൽ മുക്ക്, ചെമ്പേരി, പാറക്കടവ്, ചെറിയ കുമ്പളം. ∙8.30 – 5.30: കുണ്ടത്തിൽ, പാലക്കുന്ന്, വെളിമണ്ണ, ചിറ്റാരിക്കൽ, പുറായിൽ, ചക്കിക്കാവ്.
∙ 9 – 5: എജി പാലസ്, മഞ്ഞളാട് കുന്ന്, ഒറ്റക്കണ്ടം ടൗൺ. ∙ 11 – 2.30: പാലങ്ങാട്, വേങ്ങാക്കുന്ന്, ആശാരിക്കുന്ന്, കുട്ടമ്പൂർ, കുണ്ടായി, തോൽപാറ മല.
അസി.
പ്രഫസർ
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ കംപ്യൂട്ടർ സയൻസ് തസ്തികയിൽ അസി.പ്രഫസർ നിയമനത്തിനുള്ള കൂടിക്കാഴ്ച 18നു 10 നു നടക്കും. 9745394730.
അധ്യാപക നിയമനം
വടകര ∙ മാടാക്കര ഗവ.ഫിഷറീസ് എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ കൂടിക്കാഴ്ച നാളെ 10ന്.
സീറ്റ് ഒഴിവ്
വടകര ∙ ഗവ.ഐടിഐയിൽ പ്ലമർ ട്രേഡിൽ ഒഴിവുള്ള എസ്ടി സംവരണ സീറ്റിൽ പ്രവേശനത്തിന് 20ന് 5നു മുൻപായി ഹാജരാകണം. 8547733283
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]