തിക്കോടി∙ പഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ലീഗിലെ യു.കെ.സൗജത്തിന്റെ വീട്ടിൽ രാത്രി അജ്ഞാതരുടെ ആക്രമണം. വീട്ടു മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ അക്രമികൾ തകർത്തു. പൈപ്പുകളും ചെടിച്ചട്ടികളും നശിപ്പിച്ചു.
ലീഗ് സെക്രട്ടറി യു.കെ.മൊയ്തീന്റെ മകളാണ് സൗജത്ത്. തിക്കോടി പഞ്ചായത്ത് അംഗമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

