
ആയിശ ഹജ്ജുമ്മ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലാച്ചി∙ താളംകുന്നത്ത് ആയിശ ഹജ്ജുമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ താളംക്കുന്നത്ത് മമ്മുഹാജി. മക്കൾ: താഹിറ, അഷ്റഫ്, സീനത്ത്, ജലീൽ, ഹാരിസ് (ഇരുവരും അബുദാബി), ഫൈസൽ. മരുമക്കൾ: ഹംസ ഹാജി കൊടുങ്ങാപ്പുറത്ത് (എടച്ചേരി), നസീമ (എടച്ചേരി), മമ്മൂട്ടി, നസീമ (പാറക്കടവ്), നസീറ, സഹീറ.