എരുമേലി ∙ നിയന്ത്രണംവിട്ട കാർ റോഡ് അരികിലെ വീടിനു മുന്നിലേക്ക് ഇടിച്ചു കയറി.
ആർക്കും പരുക്കില്ല. മുണ്ടക്കയം – എരുമേലി റോഡിൽ ചരളയിൽ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം.
തടത്തിൽപറമ്പിൽ ഷാജിയുടെ വീടിനു മുന്നിലേക്കാണ് ഇടിച്ചു കയറിയത്. വീടിനു മുന്നിൽ ഉണ്ടായിരുന്ന കടയും ഷെഡും ഇടിച്ചു കളഞ്ഞു.
പത്തനാപുരം സ്വദേശികൾ യാത്ര ചെയ്ത കാർ ആണ് അപകടത്തിൽപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

