വയോധികനെ കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മണർകാട് പഴയ കെ.കെ. റോഡിലുള്ള പെട്ടിക്കടയ്ക്കുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മറ്റത്തിൽ വീട്ടിൽ കൃഷ്ണൻ ചെട്ടിയാർ (കുഞ്ഞുമോൻ-64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായതിനെ തുടർന്ന് ബന്ധു, അദ്ദേഹത്തിന്റെ കടയിൽ വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.