പള്ളിക്കത്തോട് ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി മുണ്ടൻകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.
ഈ പ്രദേശത്തുള്ള ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

