തീക്കോയി പഞ്ചായത്ത് – മാർമല അരുവി റോഡിൽ സ്ഥിതി ചെയ്യുന്ന പാലം തകർന്നുവീണതിനെ തുടർന്ന്, പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും അരുവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. യാത്രാവേളകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി.
പാലത്തിന്റെ തകർന്ന ഭാഗം പൂർണ്ണമായും പുനരുദ്ധരിക്കുന്നതുവരെ അരുവിയിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

