കുമരകം മേഖലയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
അട്ടിപ്പീടിക, കരിയിൽ, കാട്ടേഴത്തുകരി, വിളക്കുമരക്കായൽ, പഴയ കായൽ, ആശാൻപടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് ഈ സമയത്ത് വൈദ്യുതി മുടങ്ങുക. ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

