
ഡിഗ്രി ഓണേഴ്സ് കോഴ്സ്: അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി
അരുവിത്തുറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി, അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ വച്ച് ‘സമീക്ഷ 2025’ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 15ന് രാവിലെ 10.30നാണ് പരിപാടി.
എംജി സർവകലാശാല സിൻഡിക്കറ്റ് മെമ്പർ ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.
വിവരങ്ങൾക്ക്: 9746832807 എന്ന നമ്പരിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]