തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ BR 108 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
SD 517026 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 60 ലക്ഷം രൂപയും(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്) ഭാഗ്യശാലികൾക്ക് ലഭിക്കും.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ഒന്നാം സമ്മാനം – 10 കോടി SD 517026 സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്) രണ്ടാം സമ്മാനം- 50 ലക്ഷം രൂപ മൂന്നാം സമ്മാനം- 60 ലക്ഷം രൂപ(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്) നാലാം സമ്മാനം- 54 ലക്ഷം(ഒരു ലക്ഷം രൂപ വീതം 54 പേർക്ക്) അഞ്ചാം സമ്മാനം- 5,000 രൂപ (30 തവണ) ആറാം സമ്മാനം- 2,000 രൂപ (36 തവണ) ഏഴാം സമ്മാനം- 1000 രൂപ (72 തവണ) എട്ടാം സമ്മാനം- 500 രൂപ (90 തവണ) ഒന്പതാം സമ്മാനം- 250 രൂപ (108 തവണ) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

