ചങ്ങാതിക്കൂട്ടം സമ്മർ ക്യാമ്പ് 10 മുതൽ 14 വരെ കോട്ടയം ചിന്മയ വിദ്യാലയത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ചിന്മയ ബാലവിഹാറിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ചങ്ങാതിക്കൂട്ടം സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 10 മുതൽ 14 വരെ രാവിലെ 9 മുതൽ 4 മണി വരെയാണ് ക്യാമ്പ്. കോട്ടയം ചിന്മയ വിദ്യാലയത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9446287847, 9446930002